എങ്ങനെ മറക്കും
പച്ച ബോര്‍ഡറുള്ള വെള്ള സാരിയില്‍
മടിയിലിരുത്തി ടീച്ചറമ്മ ' അ ' എഴുതിച്ചതും,
ഓല മേഞ്ഞ മേല്‍ക്കൂരയുടെ വിടവിലൂടെ
ബെഞ്ചില്‍ സൂര്യനുണ്ടാക്കിയ ദീര്‍ഘവട്ടങ്ങളില്‍
കൈ കൊണ്ട് മറച്ചപ്പോള്‍
മൊയ്ദീന്‍ മാഷ് ആഞ്ഞടിച്ചതും,
അമ്പലക്കുളത്തില്‍ കുളിച്ചതിന്
ബെല്ലിനടിയില്‍ നിര്‍ത്തിയ ബാലന്‍മാഷ്
സ്കൂള്‍ വിട്ട് പോകുമ്പോള്‍
തിരിഞ്ഞ് നിന്നതും,
എസ്.ആര്‍ ശോഭയെ
തോല്‍പ്പിച്ച ആഘോഷം
എസ്.എഫ് ഐ.ക്കാരന്‍ രവി
വരാന്തക്ക് താഴെനിന്ന്
പല്ല് കടിച്ച് നോക്കിയതും,
മടിയിലിരുത്തി ടീച്ചറമ്മ ' അ ' എഴുതിച്ചതും,
ഓല മേഞ്ഞ മേല്‍ക്കൂരയുടെ വിടവിലൂടെ
ബെഞ്ചില്‍ സൂര്യനുണ്ടാക്കിയ ദീര്‍ഘവട്ടങ്ങളില്‍
കൈ കൊണ്ട് മറച്ചപ്പോള്‍
മൊയ്ദീന്‍ മാഷ് ആഞ്ഞടിച്ചതും,
അമ്പലക്കുളത്തില്‍ കുളിച്ചതിന്
ബെല്ലിനടിയില്‍ നിര്‍ത്തിയ ബാലന്‍മാഷ്
സ്കൂള്‍ വിട്ട് പോകുമ്പോള്‍
തിരിഞ്ഞ് നിന്നതും,
എസ്.ആര്‍ ശോഭയെ
തോല്‍പ്പിച്ച ആഘോഷം
എസ്.എഫ് ഐ.ക്കാരന്‍ രവി
വരാന്തക്ക് താഴെനിന്ന്
പല്ല് കടിച്ച് നോക്കിയതും,
7 Comments:
നന്നായി തുടങ്ങി. പക്ഷെ മുഴുമിപ്പിച്ചില്ലേ മാഷേ?
ഇതെന്താ കവിതയോ , അതോ ? .... ഹ ഹ ഹ
അനോണിക്കുട്ടാ,
കവിത എന്നെക്കൊണ്ട് എഴുതാന്‍ പറ്റുമെന്ന് തോന്നിയിട്ടില്ല.
പിന്നെ ബൂലോക കവിതേടെ കാര്യം പറയണോ? ;)
അല്ലെങ്കിലും ആര്‍ക്കാണിതൊക്കെ മറക്കാനാകുക? എനിക്കാകില്ല കുട്ടീ എനിക്കാകില്ല!
വായിക്കുവാന്‍ ഇത്തിരികൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപോയി........
ഒന്ന് വിശദമായി എഴുതൂ
ഇതെന്താ മാഷെ മുഴുമിപ്പിക്കാത്തെ??
ഏതായാലും ഗതകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ട് പോയി...
Athe,feel like not completed.
Post a Comment
Subscribe to Post Comments [Atom]
<< Home