പ്രവാസം
തനിക്കും തന്നോര്‍ക്കുമായ് വന്നു ഞാന്‍
മറന്നു തന്നെ മുഴുവനായെന്നാല്‍-
സ്മരിച്ചു തന്നോരെയെന്നും
കഴിഞ്ഞു കാലങ്ങള്‍ അറിയാതെ
പൊഴിഞ്ഞു തന്‍റെ എല്ലാം
വന്നു ആ ദിനം തന്നെ
വേണ്ടാത്ത പ്രവാസത്തിന്
അറിഞ്ഞു പിന്നെ തന്നെ വേണ്ടാ തന്നോര്‍ക്കെന്ന്
അതിനാലിനി ഇനി ഒരു പോക്കുമാത്രം
മറന്നു തന്നെ മുഴുവനായെന്നാല്‍-
സ്മരിച്ചു തന്നോരെയെന്നും
കഴിഞ്ഞു കാലങ്ങള്‍ അറിയാതെ
പൊഴിഞ്ഞു തന്‍റെ എല്ലാം
വന്നു ആ ദിനം തന്നെ
വേണ്ടാത്ത പ്രവാസത്തിന്
അറിഞ്ഞു പിന്നെ തന്നെ വേണ്ടാ തന്നോര്‍ക്കെന്ന്
അതിനാലിനി ഇനി ഒരു പോക്കുമാത്രം
Labels: കവിതകള്‍
3 Comments:
മറന്നു തന്നെ മുഴുവനായെന്നാല്‍-സ്മരിച്ചു തന്നോരെയെന്നും
ഹൃദയത്തില്‍ തട്ടിയ വരികള്‍.
എല്ലാം നല്ലതിന് എന്നല്ലേ...
വൈകിയിട്ടാണെങ്കിലും ഇങ്ങിനെയൊരു തിരിച്ചറിവുണ്ടായതു നന്നായി....:)
Post a Comment
Subscribe to Post Comments [Atom]
<< Home